ഈ യാത്ര

ഓരോ യാത്രകളും ഓരോ തുടക്കങ്ങളാണ് എന്ന് പറയാറുണ്ട് എല്ലാ യാത്രകള്‍ക്കും ഒരു അവസാനം ഉണ്ടാവണം എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല പക്ഷെ ഒരു തുടക്കം അത് നിര്‍ഭന്തമാണ് ചെറുപ്പം മുതല്‍ യാത്രകള്‍ എനിക്ക് വലിയ ഇഷ്ട്ടമാണ് തനിച്ചും, വീട്ടുകാരോന്നിച്ചും, സുഹൃത്തുക്കളില്‍ ഒരാളായും, പ്രണയിനിയുടെ കൈകോര്‍ത്തും എല്ലാം നിരവധി യാത്രകള്‍... അച്ഛന്‍റെയും, അമ്മയുടെയും വാലില്‍ തൂങ്ങി നടന്നിരുന്ന കാലം ആകാശത്തിനെ തൊട്ടു പറക്കുന്ന വിമാനത്തെ നോക്കി അസൂയപൂണ്ട കാലം സൈക്കിളില്‍ എങ്ങോട്ടെന്നില്ലാതെ റോന്തു ചുറ്റിയ കാലം പിന്നീടത്‌ ബ്യ്ക്കിലും കാറിലേക്കും ചേക്കേറിയ കാലം തിളയ്ക്കുന്ന ചോരയില്‍ സുഹൃത്തുക്കളോടൊപ്പം സാഹസികത കാട്ടാന്‍ വെമ്പിയ കാലം സ്നേഹത്തിന്റെ നീര്ചോലയില്‍ പ്രണയിനിയെ നെഞ്ചില്‍ ചേര്‍ത്ത് മുങ്ങാന്‍ കുഴി ഇട്ട കാലം അങ്ങനെ ഒത്തിരി കാലങ്ങള്‍ ഓരോ കാലത്തിലും യാത്രകള്‍ ഓരോ ഭാവങ്ങളിലാണ് ഇനിയും അവസാനം എന്നെന്നരിയാതെ എഴുകടലും കടന്നായാത്രകള്‍ തുടരുകയാണ...


Saturday, October 4, 2014

ബേക്കൽ കോട്ട (Bekkal Fort)





















Monday, February 25, 2013

ദുബായ് ...

പണ്ട് പറഞ്ഞു കേട്ട കഥകളിലെ അത്ഭുത ലോകം ...

സഞ്ചാരികളുടെ ഇഷ്ട്ട ലോകം
ദുബായ് ...

അത് വാക്കുകളാല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത
മനുഷ്യന്‍ ഭൂമിയില്‍ തീര്‍ത്ത ഒരു മാസ്മരിക ലോകമാണ്...

ആ ലോകത്തില്‍  ഞാന്‍ പങ്കിട്ട ചില സുന്ദര നിമിഷങ്ങളിലൂടെ ...


ദുബായ്ഗോള്‍ഡ്‌ മാള്‍  

അബുദാബി മാള്‍  

SPECIAL SEA FOOD

HAMOOR FISH BARBEQU

DUBAI METRO

HOTEL HORIZON BUR DUBAI

DUBAI


NALUKETTU RESTAURANT AJMAN


Sunday, September 30, 2012

കൊച്ചനാംകുളങ്ങര ഉത്സവം

പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നും ...
ശ്രീ കൊച്ചനാം കുളങ്ങര ക്ഷേത്രോത്സവം ...